മേരിക്കുട്ടി ജോർജ് (94) അക്കരെ നാട്ടിൽ
റാന്നി: കാട്ടാത്താനി ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ അദ്യകാല വിശ്വാസി ചെറുതോട്ടുങ്കൽ പരേതനായ മാത്തൻ ജോർജിൻ്റെ ഭാര്യ മേരിക്കുട്ടി ജോർജ് (94) നിര്യാതയായി. സംസ്കാര ശൂശ്രൂഷ ഒക്ടോബർ 16 ന് ഉച്ചക്ക് 12 ന് കാട്ടാത്താനി ശാരോൻ ഫെലോഷിപ്പ് ചർച്ച് പൂവനമല സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. മക്കൾ: മാത്യു ജോർജ്( ജർമ്മനി), തോമസ് ജോർജ്,PR ജോസ് ജോർജ് ( ipc PTA) Br റെൻസി ജോർജ് ( ഖത്തർ) ലീലാമ്മ ജോർജ്, അന്നമ്മ മാത്യു.




- Advertisement -