ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ ഒരുക്കുന്ന പ്രത്യേക കൂട്ടായ്മ ശനിയാഴ്ച്ച

“RESTORATION” special meeting – October 16 Saturday 10 AM EST (7.30 PM EST)

Download Our Android App | iOS App

ക്രൈസ്‌തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക മീറ്റിംഗ് “RESTORATION” ഒക്ടോബർ 16 ശനിയാഴ്ച ഒന്റാരിയോ സമയം രാവിലെ 10.00 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30 ന്) സൂമിലൂടെ നടത്തപ്പെടുന്നു. പാസ്റ്റർ ഷാജി എം പോൾ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ഇവാ.എബിൻ അലക്സ്‌ സംഗീത ശുശ്രൂഷകൾ നയിക്കുന്നതാണ്.
ഈ മീറ്റിംഗ് തത്സമയം ക്രൈസ്‌തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലുടെയും കേഫാ റ്റി.വിയുടെ യൂട്യൂബ് ചാനലിലൂടെയും വീക്ഷിക്കാവുന്നതാണ്.
Zoom ID : 884 5916 3315
Passcode : KECAN

-ADVERTISEMENT-

You might also like
Comments
Loading...