യു.പി.വൈ.എം, എടത്വാ: ചിൽഡ്രൻസ് വേൾഡ്

എടത്വാ: എടത്വായിലെയും സമീപ പ്രദേശങ്ങളിലെയും പെന്തെക്കൊസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ യു.പി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഒക്ടോബർ 15 വെള്ളിയാഴ്ച്ച വൈകിട്ട് 4.50 ന് സൂം ആപ്ലിക്കേഷനിലുടെ ‘ഗിഫ്റ്റ് ഓഫ് ഗോഡ്’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ചിൽഡ്രൻസ് വേൾഡ് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.