പാസ്റ്റർ ബെൻസൺ വി യോഹന്നാന്റെ പിതാവ് യോഹന്നാൻ വർഗ്ഗീസ് അക്കരെ നാട്ടിൽ

കുമ്പനാട്: മുണ്ടമല ഐപിസി സഭാഗമായ വൈപ്പനയിൽ യോഹന്നാൻ വർഗ്ഗീസ് (62) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഐപിസി പെനിയേൽ മുണ്ടമല ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.
ഭാര്യ: ഏലിയാമ്മ യോഹന്നാൻ മുണ്ടമല എണ്ണക്കാട് കുടുംബാംഗമാണ്.

മക്കൾ: പാസ്റ്റർ ബെൻസൺ വി യോഹന്നാൻ (ക്രൈസ്തവ എഴുത്തുപുര കേരള ട്രെഷർ, ഐപിസി പന്തളം സെന്റർ സെക്രട്ടറി, വെച്ചൂച്ചിറ ഡുലോസ് ബിബ്ലികൽ സെമിനാരി പ്രിൻസിപ്പൽ),
ജെയ്സൺ വി യോഹന്നാൻ(കൈരളി ഫോർഡ്)

മരുമക്കൾ: ലിജോ ബെൻസൺ, ജെസ്സി ജെയ്സൺ.
കൊച്ചുമക്കൾ: എബൽ, നോയൽ, ജെമി, ജോഷുവ.

പാസ്റ്റർ വി ജി തോമസ് കുട്ടി സഹോദരനാണ്

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.