ചർച്ച് ‌ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷണല്‍ കോൺഫറൻസ്

Kraisthava Ezhuthupura News

ബ്രിസ്ബേൻ• ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നാഷ്ണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും.

തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൽവാറിസ്‌ ഉദ്ഘാടനം ചെയ്യുന്ന സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് അധ്യക്ഷത വഹിക്കും.

സുപ്രസിദ്ധ പ്രാസംഗികരായ
റവ ആൻഡ്രൂ ബിൻഡ – COG ഫീൽഡ് ഡയറക്ടർ, റവ മാർക്ക്‌ മോറിസ്, പാസ്റ്റർ ബെനിസൺ മത്തായി എന്നീ ദൈവദാസൻമാർ മുഖ്യ പ്രാസംഗികരായിരിക്കും. ഇമ്മാനുവേൽ കെ ബി ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. രണ്ടുദിവസവും ബ്രിസ്ബൻ സമയം വൈകിട്ട് 7 മുതൽ രാത്രി 9 വരെ സൂം, യൂട്യൂബ്, ഫേസ് ബുക്ക്‌,എന്നീ മാധ്യമങ്ങൾ വഴി സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.
Zoom ID: 4703970490
Password: 1234

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.