മസിഹ് മണ്ഡലി പരിവാർ നേതൃത്വ സംഗമം ഇന്ന് വൈകിട്ട് 4:30 ന്

വാപ്പി: മസിഹ് മണ്ഡലി സഭകളുടെ നേതൃത്വ സംഗമം ഇന്ന് 2021 ഒക്ടോ. 13 ബുധൻ വൈകിട്ട് 4.30ന് നടക്കും. സഭാ പ്രസിഡണ്ട് പാസ്റ്റർ. സജി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ.ജോബ് – വയനാട് മുഖ്യ പ്രഭാഷണം നടത്തും.

മലയാളം – ഹിന്ദി ഭാഷകളിലായി നടക്കുന്ന മീറ്റിംഗിൽ മസിഹ് മണ്ഡലി സഭയുടെ വിവിധ മിഷൻ സെൻററിലെ കോഡിനേറ്റർമാർ, സഭാ ശുശ്രൂക്ഷകൻമാർ, ബൈബിൾ കോളേജ് അധ്യാപകർ, സണ്ടേസ്കൂൾ – യുവജന പ്രവർത്തകർ, തുടങ്ങിയവർ സംബന്ധിക്കും.

Join Zoom Meeting

Meeting ID: 8495 8592 950
Passcode: 1

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.