പാസ്റ്റർ റ്റി.വിജയൻ അക്കരെനാട്ടിൽ

Kraisthava ezhuthupura

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ആര്യനാട് സെക്ഷനിലെ തച്ചൻകോട് സഭാശുശ്രൂഷകനായിരുന്ന പാസ്റ്റർ റ്റി. വിജയൻ (52) ഇന്ന് (സെപ്തം. 13 – ന് ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ സെപ്റ്റംമ്പർ 15 – നു പനച്ചമൂട് കൊട്ടറക്കോണത്ത് നടക്കും.

18 വർഷം തച്ചൻകോട് സഭാ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം  ചില മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. തച്ചൻ വിളാകം സഭയിലും ശുശ്രൂഷിച്ചിട്ടുണ്ട്. ഏ.ജി. ആര്യനാട് സെക്ഷൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മേരി സ്റ്റെല്ലയാണ് ഭാര്യ. മക്കൾ: അലക്സ്, അലക്സ്യാ . ദുഃഖിതരായ ഭവനാംഗങ്ങളെ ഓർത്തു പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.