പാസ്റ്റർ സുനിൽ മാത്യുവിന്റെ ഭാര്യാപിതാവ് എം ജെ ജോസ് (70) അക്കരെ നാട്ടിൽ

 

post watermark60x60

നേര്യമംഗലം: സംസ്ഥാന പി.വൈ.പി.എ മുൻ ജോയിന്റ് സെക്രട്ടറിയും ഐപിസി പരുത്തിപാറ സഭാശുശ്രൂഷകനുമായ പാസ്റ്റർ സുനിൽ മാത്യുവിന്റെ ഭാര്യാപിതാവ് എം ജെ ജോസ് (70) നിര്യാതനായി. ഐപിസി എബനേസർ പൈങ്ങോട്ടൂർ സഭാംഗമാണ്. സംസ്കാരം പിന്നീട്. സുവിശേഷ പ്രവർത്തനങ്ങളിൽ അത്യുത്സാഹിയായിരുന്നു.

ഭാര്യ: എൽസി ജോസ്
മക്കൾ: ജിൽസൺ ജോസഫ് (ഖത്തർ), നെൽസൺ എം. ജോസ് (സൗദി), ജിൻസി ജോസ്
മറ്റ് മരുമക്കൾ: പ്രെയ്സി ചെറിയാൻ, ബിൻസി കെ. ഇട്ടിയവിര.

-ADVERTISEMENT-

You might also like