കുട്ടിയമ്മ ജോർജ് (90) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കൊട്ടാരക്കര: ഓടനാവട്ടം, പരുത്തിയറ മംഗലത്തു പുത്തൻവീട്ടിൽ (പേറയിൽ) കുട്ടിയമ്മ ജോർജ് (90) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതനായ സി.കെ. ജോർജ് ആണ് ഭർത്താവ്. വാർദ്ധക്യസഹചമായ അസ്വസ്ഥതകളാൽ ചില നാളുകളായി ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: അമ്മിണി, തങ്കച്ചൻ, ഐസക്ക്കുട്ടി, റോസമ്മ,പാസ്റ്റർ എം.ജി രാജു, ഓമന, വത്സമ്മ. മരുമക്കൾ: തങ്കച്ചൻ, മേരിക്കുട്ടി, പാസ്റ്റർ സി.ബി ജോസ്, ത്രേസ്യാമ, പരേതനായ പാസ്റ്റർ എബ്രഹാം ചാക്കോ, കുഞ്ഞുമോൾ, പാസ്സർ വർഗ്ഗീസ് ജേക്കബ്. ക്രൈസ്തവ എഴുത്തുപുര മീഡിയ ഡയറക്ടർ ഷൈജു മാത്യുവിന്റെ സഹധർമ്മിണി ബ്ലസ്സി, പരേതയുടെ ചെറുമകളാണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.