അന്നമ്മ ഫിലിപ്പ് (84) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News Desk

തിരുവനന്തപുരം: ദൈവസഭ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.ജി ഫിലിപ്പിന്റെ സഹധർമ്മിണി അന്നമ്മ ഫിലിപ്പ് (84) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പരേത കോന്നി നാടുകാണി പാറമണ്ണിൽ കുടുംബാംഗമാണ്. നാളെ (04/09/21 ശനിയാഴ്ച) രാവിലെ 07:00 മുതൽ 07:30 വരെ 30 മിനിറ്റ്സ് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ ഹോസ്പിറ്റലിൽ ബന്ധുമിത്രാദികൾക്ക് കാണുവാൻ അവസരം ഉണ്ടായിരിക്കും. തുടർന്ന് 10:30 ന് തിരുവനന്തപുരം മണ്ണന്തലയിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.