ശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നി ഒരുക്കുന്ന Musical Extravaganza-2021 സെപ്റ്റംബർ 4ന്

Kraisthava Ezhuthupura News Desk

Musical Extravaganza-2021
ശാലോം ക്രിസ്ത്യൻ അസംബ്ലി സിഡ്നി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒരുക്കപ്പെടുന്ന സംഗീത സന്ധ്യ സെപ്റ്റംബർ മാസം നാലാം തിയതി വൈകിട്ട് 7മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.അനുഗ്രഹീത ഗായകരായ പാസ്റ്റർ ഡാനിയേൽ ജോർജ് സിസ്റ്റർ റീമാ ഡാനിയേൽ എന്നിവർ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ ഉള്ള ശ്രുതിമധുരമായ ഗാനങ്ങൾ ക്ക് നേതൃത്വം നൽകുന്നതായിരിക്കും എല്ലാ പ്രിയപ്പെട്ടവരെയും ഈ സംഗീത ആരാധന സംഗമത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
Meeting ID: 614 614 7777
Passcode: shalom

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.