എൽഡർ ഈശോ ചാക്കോയുടെ (അപ്പു) സംസ്കാരം സെപ്റ്റംബർ 3 ന്

കോഴിക്കോട്: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ദി പെന്തെക്കൊസ്ത് മിഷൻ ചുള്ളിയോട് സഭാ ശുശ്രൂഷകൻ എൽഡർ ഈശോ ചാക്കോയുടെ (അപ്പു) സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 3 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ചുള്ളിയോട് റ്റി.പി.എം സഭാ ഹാളിൽ ആരംഭിച്ചു 12 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.
കഴിഞ്ഞ കാൽ പതിറ്റാണ്ടോളം പത്തനംതിട്ട, തിരുവല്ല, കോഴിക്കോട് സെന്ററുകളിലെ വിവിധ പ്രാദേശിക സഭകളുടെ ശുശ്രൂഷകനായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.