അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ ലവ് ജീസസ് യൂത്ത് മീറ്റ് നാളെ

Kraisthava Ezhuthupura News Desk

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ലവ് ജീസസ് യൂത്ത് മീറ്റ് നാളെ വൈകിട്ട് 7 മണി മുതൽ നടക്കും. പാസ്റ്റർ സ്പർജൻ കോവളം ദൈവവചനം ശുശ്രൂഷിക്കും. സുവി. എബി ശൂരനാട് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെന്റർ പി വൈ പി എ പ്രസിഡന്റ് സുവി. ജോർജ് തോമസ്, സെക്രട്ടറി ലിജോ സാമുവേൽ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകും.

Meeting ID: 857 1748 5685
Passcode: 123

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.