റേച്ചലമ്മ ചെറിയാൻ (86) അക്കരെ നാട്ടിൽ

നിരണം: വാഴപ്പള്ളിയിൽ പരേതനായ ചെറിയാൻ കുരുവിളയുടെ ഭാര്യ കർത്തൃസന്നിധിയിൽ പ്രവേശിച്ച റേച്ചലമ്മ ചെറിയാൻ്റെ (86) സംസ്കാരം  ഇന്നലെ രാവിലെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഐപിസി ബഥേൽ സഭാ സെമിത്തേരിയിൽ . എടത്വ കളങ്ങര എടത്തിൽപുത്തൻപറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: സണ്ണി, ഓമന (മധ്യപ്രദേശ്), ജെസി, പാസ്റ്റർ ഏബ്രഹാം ചെറിയാൻ (ഐപിസി മോടിശേരി), ഷാജി (ദുബായ്), പരേതനായ ബെന്നി. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ (മധ്യപ്രദേശ്), ജയിംസ് (കാസർഗോഡ് ), കൊച്ചുമോൾ, റോസമ്മ, ബിന്ദു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.