ഐ.സി.പി.എഫ് കൊല്ലം ജില്ല പ്രാർത്ഥന ദിനം ആഗസ്റ്റ് 21 ന്

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ല പ്രാർത്ഥന ദിനമായി ആഗസ്റ്റ് 21 വേർതിരിച്ചിരിക്കുന്നു. വൈകിട്ട് 5 30 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ പ്രാർത്ഥന നടക്കുന്നതാണ്. പ്രസ്തുത മീറ്റിംഗിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading