തോലത്ത് വീട്ടിൽ ലൂസി ടി. കെ (70) അക്കരെ നാട്ടിൽ

post watermark60x60

മംഗലാപുരം: തോലത്ത് വീട്ടിൽ പരേതനായ ചേറുവിന്റെ ഭാര്യാ ലൂസി (70 ) നിത്യതയിൽ ചേർക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് വൈകിട്ട് ആയിരുന്നു അന്ത്യം. ഐപിസി സീയോൻ ചർച്ച് ചിക്ക്ബനവരാ സഭാംഗമായ. മക്കൾ മൂന്നു പേരും ബാംഗ്ളൂരിൽ ഐ.പി.സി സഭാ ശുശ്രൂഷകന്മാരാണ്. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
മക്കൾ: പാസ്റ്റർ ബ്ലെസ്സൺ (ഐ.പി.സി. കായർതട്ക്കാ), പാസ്റ്റർ ബിലീഫ് (ഐ.പി.സി എൻ. ആർ പുര), ബിജു ടി. സി, ബ്ലെസി സാജി. മരുമക്കൾ: ലാലി ബ്ലെസ്സൺ ,സജി ബ്ലെസി ,റിസ്‌പി ബിലീഫ് ,സിനി ബിജു .

കൊച്ചുമക്കൾ: ബെലീന, ബെഫ്ലിൻ, ബസലേൽ, ബ്രയൻ, ഒലിവിയ, അനറ്റ്, ബെന്നറ്റ്.

-ADVERTISEMENT-

You might also like