സ്വാതന്ത്രദിനത്തിൽ സഭാങ്കണത്തിൽ ദേശീയ പതാക ഉയർത്തി ഐപിസി വൈക്കം സെൻ്റർ പിവൈപിഎ

വൈക്കം: ഐപിസി വൈക്കം സെന്റർ പിവൈപിഎ സഭാങ്കണത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്രദിനാഘോഷങ്ങളിൽ പങ്കാളികളായി. പി.വൈ പി.എ.
ഐപിസി വൈക്കം സെന്റർ മിനിസ്റ്റർ
പാസ്റ്റർ രാജു ആനിക്കാട് പതാക ഉയർത്തി . പാസ്റ്റർ വി.കെ സാബു .കെ.ജേക്കബ്ബ് സജി നെടുങ്കണ്ടം എന്നിവർ പങ്കെടുത്തു.

ഭാരതത്തിൻ്റെ വളർച്ചയിൽ ക്രൈസ്തവ സമൂഹത്തിൻ്റെയും ക്രൈസ്തവ മിഷണറിമാരുടെ പങ്കും അനുസ്മരിക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.