ഐ.പി.സി കണ്ണൂർ സെന്റർ സോദരി സമാജം മീറ്റിംഗ് ഓഗസ്റ്റ് 14 ന്

കണ്ണൂർ: ഐ പി സി കണ്ണൂർ സെന്റർ
സോദരി സമാജം മീറ്റിംഗ് 2021 ഓഗസ്റ്റ് 14 ശനിയാഴ്ച വൈകിട്ടു 5 മണി മുതൽ 7 മണി വരെ സൂമിലൂടെ നടത്തപ്പെടും.ഐ പി സി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡൊമിനിക് ഉത്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ സിസ്റ്റർ സിസി ബാബു ജോൺ (എറണാകുളം) ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സിസ്റ്റർ രമ്യ സാറ ജേക്കബ് (ചെങ്ങന്നൂർ) ആരാധനയ്ക്കു നേതൃത്വം നൽകും.മീറ്റിംഗിന് സിസ്റ്റർ ജിമ്മി അരുൺ, സിസ്റ്റർ പ്രിൻസി ബിജു തുടങ്ങിയവർ നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading