എൻ. റ്റി. ജോൺ അക്കരെ നാട്ടിൽ

ചിറ്റാർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എറണാകുളം സൗത്ത് സെന്ററിൽ കലൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം സ്കറിയയുടെ ഭാര്യാ പിതാവ്, ചിറ്റാർ മീൻകുഴി സഭാംഗം, നെല്ലിമൂട്ടിൽ വീട്ടിൽ എൻ. റ്റി. ജോൺ (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 4 മണിക്ക് മീൻകുഴി ദൈവസഭ സെമിത്തേരിയിൽ. പരേതൻ ദീർഘ വർഷങ്ങൾ ചിറ്റാർ ഡിസ്ട്രിക്ട് സെക്രട്ടറിയായി സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.