ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് ‘In His Presence’ (തിരുസന്നിധിയിൽ) ഇന്ന്

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence(‘തിരുസന്നിധിയിൽ’) ആഗസ്റ്റ് 7 ന് നടക്കുന്നു. ഈ മീറ്റിംഗിൽ എബി സാം & ടീം ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഇന്ന് ഖത്തർ സമയം 7.00pm [ ഇന്ത്യൻ സമയം 9:30pm]നു തൽസമയ പ്രോഗ്രാം ആരംഭിക്കും. പ്രസ്തുത പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര ഫെയിസ് ബുക്ക് പേജിലും , ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തല്സമയം വീക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ പ്രേക്ഷകരെയും ഖത്തർ ചാപ്റ്റർ ഭാരവാഹികൾ ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ബൈജു എബ്രഹാം +974 5597 3047

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.