എ.കെ കുര്യാക്കോസ് അക്കരെ നാട്ടിൽ

തിരുവല്ല: കുറ്റൂർ തലയാർ ആക്കൽ വീട്ടിൽ എ കെ കുര്യാക്കോസ് കർത്താവിൽ നിദ്ര പ്രാപിച്ചു (87 ) ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തലയാർ കുടുംബാംഗമാണ്. സഹധർമ്മിണി ശോശാമ്മ കുര്യാക്കോസ് കറ്റോട് തുണ്ടിയിൽ കുടുംബാംഗം ,മക്കൾ മോനി, മോളി, ജോളി, ജോസി മരുമകൾ ഷിബു, രാജു , പാസ്റ്റർ കെ റ്റി വർഗീസ് , സാം.
തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും 11 മണിക്ക് സംസ്കാരം തലയാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.