പാസ്റ്റർ ജോസഫ് ഡേവിഡ് ( ബേബികുട്ടി 75) അക്കരെ നാട്ടിൽ

പത്തനംതിട്ട: ഐ.പി.സി പത്തനംതിട്ട സീയോൻ സഭാംഗം ഇലന്തൂർ ഈസ്റ്റ് പുളിമൂട് എബനേസ്സർ വീട്ടിൽ പാസ്റ്റർ ജോസഫ് ഡേവിഡ് (ബേബി കുട്ടി 75) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ലീലാമ്മ ജോസഫ് വെട്ടിയാർ കോയിക്കലേത്ത് കുടുംബാംഗമാണ് മക്കൾ : മോളമ്മ, മോനി, ബീന,ജിജു ജോസഫ് മരുമക്കൾ : മാവേലിക്കര കല്ലുമല കല്ലുകുഴി പറമ്പിൽ റോണി, പായിപ്പാട് മനയത്ത്ശ്ശേരിൽ ഷിബു, ചുരുളിക്കോട് വലിയ കൊച്ചേത്ത് റിൻസി, ഓതറ പള്ളത്തു വീട്ടിൽ പരേതനായ ജോണിക്കുട്ടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.