വീണ്ടും സഹായഹസ്തവുമായി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ

തിരുവല്ല: കെ ഇ കേരളാ ചാപ്റ്ററിന്റെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ നേതൃത്വത്തിൽ അശരണർക്ക് ഒരു കൈത്താങ്ങൽ ആയി തുടർമാനമായി ചെയ്തു വരുന്ന പദ്ധതിയുടെ ഭാഗമായി ഏഴോലി, അന്തിയാലങ്കാവ് എന്നിവിടങ്ങളിൽ ഉള്ള 45 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കെ ഇ ജനറൽ പ്രസിഡന്റ് ആശേർ മാത്യു വിതരണ ഉത്‌ഘാടനം നടത്തി. കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. പീറ്റർ ജോയിയും ശ്രദ്ധ ഡയറക്ടർ ജിനു വർഗീസും തുടർന്നുള്ള കിറ്റുകൾ വിതരണം ചെയ്തു. ശ്രദ്ധ അസ്സോസിയേറ്റ് ഡയറക്ടർ സുജ സജി, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ബെന്നി ജോൺ ഡോ. ബെൻസി ജി ബാബു, പാസ്റ്റർ ബ്ലെസ്സൺ പി ബി എന്നിവർ നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading