നിഖിൽ മാത്യു റോഡപകടത്തിൽ മരിച്ചു

ഗുജറാത്ത്: സൂറത്തിൽ മഗോബ് ഗീത നഗറിൽ    നിഖിൽ മാത്യു (24) ഇന്നലെ  വൈകുന്നേരം പൂനെയിൽ വച്ച്  റോഡ് അപകടത്തിൽ മരിച്ചു.   പൂനെ കേരള സമാജം പ്രവർത്തകരുടെ സഹായത്തോടെ മൃതദ്ദേഹം സൂറത്തിലെത്തിക്കാൻ സൂറത്ത് കേരള സമാജം ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

സംസ്കാരം സുറത്തിൽ നടത്തുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.