മരുതുംമൂട്ടിൽ ത്രേസ്യാമ്മ ജോസഫ് (76) അക്കരെ നാട്ടിൽ

കാസർകോട്: വെള്ളരിക്കുണ്ട് മരുതുംമൂട്ടിൽ ത്രേസ്യാമ്മ ജോസഫ് (76) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ഇന്ന്.
യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ച് സഭാ ശുശ്രൂഷകൻ (ശാലോം വാർത്ത മാസിക ചീഫ് എഡിറ്റർ) പാസ്റ്റർ ജോസ്പ്രകാശിന്റെ മാതാവാണ് പരേത.

post watermark60x60

-ADVERTISEMENT-

You might also like