ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ടിന് പുതിയ പ്രവർത്തക സമിതി
IPC Delhi State Publication Board
ഡൽഹി: ഐ പി സി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്ട് ന് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്: പാസ്റ്റർ. ജോർജ് കെ.തോമസ്, വൈസ് പ്രസിഡൻറ്: പാസ്റ്റർ. ടി.കെ സാം, സെക്രട്ടറി: പാസ്റ്റർ. ജെയിംസ് മാത്യു , ജോയിൻറ് സെക്രട്ടറി: പാസ്റ്റർ. കെ. വി സാമുവൽ, ട്രഷറർ: പാസ്റ്റർ. രാജു ജോർജ്, മിഷൻ ഓവർസിയർ ആയ പാസ്റ്റർ. പി. വി മാമൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, പാസ്റ്റർ. കെ. എം. ജോയി, പാസ്റ്റർ. ചന്ദ്രപ്രകാശ് എന്നിവർ കൗൺസിൽ അംഗങ്ങൾ ആയും തിരഞ്ഞെടുക്കപ്പെട്ടു.