പി.സി.ഐ കേരള സ്റ്റേറ്റ്: ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

തിരുവല്ല: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ജൂലൈ 13 ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിൽ നടക്കും.
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പി സി ഐ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി ഐ ജെയിംസ് അധ്യക്ഷത വഹിക്കും. പി സി ഐ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോയും മറ്റു പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading