ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ ടീച്ചേർസ് ട്രെയിനിങ്

ബാംഗ്ലൂർ : ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ ടീച്ചേർസ് ട്രെയിനിങ് 2021 ജൂലൈ 10 വൈകിട്ട് 6 മണി മുതൽ 8 മണി വരെ സൂം പ്ലാറ്റഫോംമിലൂടെ നടക്കും.
ഡോ. പി.ആർ.ഡി പ്രഭു ക്ലാസുകൾ നയിക്കും.
സിസ്റ്റർ. ദീപ കെ എബ്രഹാം, ടൂൾസ് ആൻഡ് ഗൈഡ് ഇൻ ഓൺലൈൻ ടീച്ചിങ് എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.