പെർത്ത്: പെർത്ത് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ടാലെന്റ് ഫെസ്റ്റ് ജൂലൈ 17 ന് പെർത്ത് റിവൈവൽ ചർച്ച ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 8.30 നു നടക്കും എന്ന് സൺഡേ സ്കൂൾ കോർഡിനേറ്റർ സിസ്റ്റർ ജോയ്‌സ് അറിയിച്ചു. സീനിയർ പാസ്‌റ്റർ ജെയിംസ് ജോൺ പ്രാർത്ഥിച്ചാരംഭിക്കുന്ന് ഫെസ്റ്റിൽ ലളിത ഗാനം, സമൂഹ ഗാനം, ബൈബിൾ വാക്യമത്സരം, പ്രസംഗം, ബൈബിൾ ചിത്രരചന എന്നി പ്രോഗ്രാമുകൾ നടക്കും എന്ന് സെക്രട്ടറി ബ്രദർ ഷിബു സാമുവേൽ അറിയിച്ചു .



- Advertisement -

Comments are closed.