ടോറോന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാ ശുശ്രുഷകനായി പാസ്റ്റർ ഡോ.വിത്സൻ ചെറിയാൻ ചുമതലയേറ്റു

വാർത്ത: നിബു വെള്ളവന്താനം

ടൊറന്റോ: ന്യൂ ലൈഫ് കോളേജ് അധ്യാപകനും കാമാക്ഷിപ്പാളയ ശിലോം ഇംഗ്ലീഷ് സഭയുടെ പാസ്റ്ററുമായിരുന്ന പാസ്റ്റർ ഡോ. വിത്സൻ ചെറിയാൻ ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാ ശുശ്രുഷകനായി ചുമതലയേറ്റു. എസ്‌.എ‌.ബി‌.സി.യിലെ എം.ഡിവ് ബിരുദധാരിയായ ഭാര്യ രേണു വിൽ‌സൺ ബാംഗ്ലൂരിലെ ഫസ്റ്റ് എജിയിൽ ഡീക്കൺ സ്ഥാനം വഹിച്ചിട്ടുണ്ട്.

മക്കൾ: ജോയാൻ, ജോഷ്വ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading