ഡിവൈൻ പ്രയർ മിനിസ്റ്ററിസ് ഇന്ത്യ: ബൈബിൾ ക്ലാസ് ഇന്ന് മുതൽ

വിഷയം: ദൈവജനവും ദൈവാലയവും

എറണാകുളം: ഡിവൈൻ പ്രയർ മിനിസ്റ്ററിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ് ഇന്ന് മുതൽ ബുധനാഴ്ച രാത്രി 7.30 ന് സൂമിലൂടെ നടക്കും.
‘ദൈവജനവും ദൈവാലയവും’ എന്ന വിഷയത്തെ ആസ്പദമാക്കിൽ ദൈവ വചനത്തിൽ നിന്നും പാസ്റ്റർ വീയപുരം ജോർജുകുട്ടി (യു.എസ്) സംസാരിക്കും. പാസ്റ്റർ ഷാജി ജോൺ ആരാധനക്കും പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ 6.30 വരെ വചന ശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading