ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം
News: IPC Delhi State Publication Board
ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് പി.വൈ.പി.എയ്ക്ക് 2021-22 പ്രവർത്തന വർഷത്തേക്ക്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : പാസ്റ്റർ സാബു ഏബ്രഹാം(ഐ.പി.സി. കൽക്കാജി )വൈസ് പ്രസിഡന്റ്: പാസ്റ്റർ. ലിജിൻ ബാബു (ഐ.പി.സി. ച്ഛത്തർപൂർ), സെക്രട്ടറി: ബ്രദർ. സാം. പി. മാത്യു (ഐ.പി.സി. ഗൗതംനഗർ)ജോയിന്റ് സെക്രട്ടറി: ബ്രദർ സൈമൺ സാമൂവൽ (ഐ.പി.സി. തുഗ്ലക്ബാദ്), ട്രഷറാർ: ബ്രദർ. ബോവസ് ജോർജ് ( ഐ.പി.സി. ഗ്രീൻ പാർക്ക്) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, ബ്രദർ ജോബിൻ കോശി (ഐ.പി.സി. ഗ്രീൻ പാർക്ക്), സിസ്റ്റർ ജോയിസ് ജോർജ് (ഐ.പി.സി. മാളവിയ നഗർ), സിസ്റ്റർ. ജാസ്മിൻ. സി. തോമസ് (ഐ.പി.സി. തുഗ്ലക് ബാദ് ), ബ്രദർ ബ്ലസ്സൺ ചാക്കോ(ഐ.പി.സി. കൽക്കാജി), ബ്രദർ സെബിൻ. എസ്. ജോൺ(ഐ.പി.സി. ഗൗതം നഗർ) ബ്രദർ. ടൈറ്റസ് ജോൺ വർഗീസ് (ഐ.പി.സി.ഗ്രീൻ പാർക്ക്) എന്നിവർ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.