രഹബോത്ത് പ്രയർ സെന്റർ: ഉപവാസ പ്രാർഥനയ്ക്ക് നാളെ സമാപനം

ഒമാൻ: സലാലയിൽ പ്രവർത്തിക്കുന്ന രഹബോത്ത് പ്രയർ സെന്ററിന്റെ
21 ദിന ഉപവാസ പ്രാർഥനയ്ക്ക് നാളെ സമാപനം. പകൽ ആരാധനയോട് അനുബന്ധിച്ച് നടക്കുന്ന സമാപന യോഗത്തിൽ പാസ്റ്റർ സി എം ജോർജ്, പാലക്കാട് ദൈവവചനം സംസാരിക്കും.

News Middle Advt Banner

ഇരുപതാം ദിവസമായ ഇന്ന് വൈകിട്ട് 8 15 (IST) മുതൽ നടക്കുന്ന യോഗത്തിൽ അനുഗ്രഹീത പ്രഭാഷകൻ സുവി. ബിജി അഞ്ചൽ മുഖ്യ സന്ദേശം നൽകും. സൂം പ്ലാറ്റ്ഫോമിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്.

സൂം ഐഡി : 3430674498

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading