ജൂലൈ ഒന്ന് മുതൽ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങൾ

ന്യൂഡല്‍ഹി: ജൂലൈ ഒന്ന്​ മുതല്‍ എ.ടി.എം പണമിടപാടുകള്‍ മുതല്‍​ ലൈസന്‍സ്​ എടുക്ക രീതിയില്‍ വരെ മാറ്റങ്ങള്‍ വരികയാണ്​. ഇന്ന്​ നിലവില്‍ വരുന്ന പ്രധാനമാറ്റങ്ങള്‍ അറിയാം.
1. എ.​ടി.​എ​മ്മി​ല്‍ നി​ന്ന്​ മാ​സം നാ​ലു ത​വ​ണ പ​ണം പി​ന്‍​വ​ലി​ച്ചാ​ല്‍ അ​ധി​കം വ​രു​ന്ന ഓ​രോ ഇ​ട​പാ​ടി​ന്​ 15+ജി.​എ​സ്.​ടി
2. എ​സ്.​ബി അ​ക്കൗ​ണ്ടു​ട​മ​ക​ള്‍​ക്ക്​ വ​ര്‍​ഷ​ത്തി​ല്‍ 10 ചെ​ക്ക്​ ലീ​ഫ്​ മാ​ത്രം സൗ​ജ​ന്യം. അ​ധി​കം ന​ല്‍​കു​ന്ന ചെ​ക്ക്​​​ലീ​ഫി​ന്​ 40+ജി.​എ​സ്.​ടി. 25 ചെ​ക്ക്​​ലീ​ഫി​ന്​ 75+ജി.​എ​സ്.​ടി
3. ആ​ദാ​യ നി​കു​തി റ​ി​​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍​ക്ക്​ ഉ​യ​ര്‍​ന്ന ടി.​ഡി.​എ​സ്​
4. പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല പ​രി​ഷ്​​ക​രി​ക്കും
5. സി​ന്‍​ഡി​ക്കേ​റ്റ്​ ബാ​ങ്കി​‍െന്‍റ ഐ.​എ​ഫ്.​സി കോ​ഡി​ല്‍ മാ​റ്റം
6. ആ​ന്ധ്ര ബാ​ങ്ക്, കോര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ര്‍​ക്ക്​ പു​തി​യ ചെ​ക്ക്​​ബു​ക്.
ര​ണ്ട്​ ​ബാ​ങ്കു​ക​ളും യൂ​നി​യ​ന്‍ ബാ​ങ്കു​മാ​യി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.
7. ആ​ര്‍.​ടി.​ഒ ഓ​ഫി​സി​ല്‍ പോ​കാ​തെ ഓ​ണ്‍​ലൈ​നാ​യി ലേ​ണേ​ഴ്​​സ്​ ലൈ​സ​ന്‍​സ്​ ല​ഭി​ക്കും. അം​ഗീ​കൃ​ത ഡ്രൈ​വി​ങ്​ സ്​​കൂ​ളി​ല്‍ നി​ന്ന്​ ലൈ​സ​ന്‍​സ്​ നേ​ടാ​ന്‍ അ​വ​സ​രം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.