എം.പി. മത്തായി (82) അക്കരെ നാട്ടിൽ

ഗൂഡല്ലൂർ: നീലഗിരി ഗൂഡല്ലൂർ മാക്കമ്മൂല മോളത്ത്‌ ഹൗസ് എം.പി. മത്തായി (82) നിര്യാതനായി. പെരുമ്പാവൂർ മേതല മോളത്ത്‌ കുടുംബാംഗമാണ്. സംസ്കാരം ജൂൺ 24 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഗൂഡല്ലൂർ പുത്തൂർവയൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടന്നു. ഭാര്യ: വയനാട് സുൽത്താൻ ബത്തേരി വാക്കേയിൽ ശലോമി മത്തായി. മക്കൾ: പോൾ മാത്യു, ജെസ്സി സുരേഷ്, ഡെന്നി മാത്യു (റെജി), മിനി ജോൺസൺ. മരുമക്കൾ: ലൈസ പോൾ, സുരേഷ് സെബാസ്റ്റ്യൻ, മിന്നി റെജി, ജോൺസൺ തോമസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.