ഐ.പി.സി ഡൽഹി സ്റ്റേറ്റ് മിഷൻ ബോർഡിന് പുതിയ നേതൃത്വം

Kraisthava Ezhuthupura News

ഡൽഹി: ഐ. പി. സി. ഡൽഹി സ്റ്റേറ്റ് മിഷൻ ബോർഡ്‌ന് 2021-24 പ്രവർത്തന വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ രക്ഷാധികാരിയായി പ്രവർത്തിക്കും. ചെയർമാനായി പാസ്റ്റർ നോബിൾ വര്ഗീസ് (ഐ.പി.സി. ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക് പാസ്റ്റർ) സെക്രട്ടറിയായി പാസ്റ്റർ ലാസർ രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ജെയിംസ് മാത്യു എന്നിവർ നിയമിതരായി. എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ വിജയ് പോൾ, ഇവാ. ജേക്കബ് മാത്യു, ബ്രദർ. എം.എം സാജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
News: IPC Delhi State Publication Board

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading