പി.വൈ.പി.എ ഡൽഹി സ്റ്റേറ്റ്: ഏകദിന വെബിനാർ ജൂൺ 26 ന്

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എയുടെ നേതൃത്വത്തിൽ 2021 ജൂൺ 26 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ ഏകദിന വെബിനാർ നടത്തപ്പെടും.
ഡോ. ജെയിംസ് ജോർജ് (ICPF ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ. ഷെൽഡൺ ബങ്കേര ആരാധനക്ക് നേതൃത്വം നൽകും.
” ക്രിസ്തുവിൽ വസിക്കുക” എന്നതാണ് ചിന്താവിഷയം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.