ഏലിയാമ്മ തോമസ് (78) അക്കരെനാട്ടിൽ

Kraisthava Ezhuthupura news

റാന്നി: കോലത്ത് മുള്ളൻകുഴി തടത്തിൽ മത്തായി തോമസിന്റെ (തങ്കച്ചൻ) സഹധർമിണി ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ – 78) നിര്യാതയായി. വാർദ്ധക്യസഹജമായ ക്ഷീണത്താൽ ഭവനത്തിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. സംസ്കാര ശുശ്രൂഷ ജൂൺ 22 ചൊവ്വാഴ്ച രാവിലെ ഏഴോലി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുര Facebook & YouTube പേജുകളിലൂടെ കാണാവുന്നതാണ്.
മക്കൾ: തോമസ് മത്തായി, മേരിക്കുട്ടി, സാലി, ലിസ്സി, പരേതയായ സാലി. മരുമക്കൾ: ലില്ലി, പാസ്റ്റർ സണ്ണി ഫിലിപ്പ് (COG ഡിസ്ട്രിക്ട് പാസ്റ്റർ നെയ്യാറ്റിൻകര), മാത്യു വർഗ്ഗീസ്, വർഗ്ഗീസ് മത്തായി.

കൊച്ചുമകൻ ഇവാ. ഗ്രേസൺ സണ്ണി ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.