പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍റെ സഹധര്‍മ്മണി മിനിയുടെ സംസ്കാരശുശ്രുഷ നാളെ

കൊല്ലം: ഇന്നലെ അക്കരെ നാട്ടില്‍ പ്രവേശിച്ച കരുനാഗപ്പള്ളി തഴവ ഏ.ജി. സഭയുടെ ശുശ്രൂഷകനും ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍റെ സഹധര്‍മ്മണി മിനി ജോണ്‍സന്‍റെ (52)
സംസ്കാരശുശ്രുഷ നാളെ. രാവിലെ 10 മണിക്ക് കലയപുരത്തെ ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം 12:30 ന് കലയപുരം A G സെമിത്തേരിയിൽ. പരേത അടൂർ പെരിങ്ങനാട് കടുവാംകുഴിയിൽ കുടുംബാംഗമാണ്.

post watermark60x60

മക്കൾ:
സാം കെ ജോൺസൺ (UAE)
ഷിജി എം ജോൺസൺ

മരുമക്കൾ:
അക്‌സാ സാം
പ്രിൻസൺ മാത്യു ജേക്കബ്

Download Our Android App | iOS App

കൊച്ചുമക്കൾ:
സാറ, ജെനോന

 

-ADVERTISEMENT-

-ADVERTISEMENT-

You might also like