അധ്യാപകനായി നിയമിതനായി 

Kraisthava Ezhuthupura News

post watermark60x60

തിരുവനന്തപുരം : വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ അംഗീകാരത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ലോഗോസ് ബൈബിൾ സ്കൂളിൽ ഓൺലൈൻ അധ്യാപകനായി  പാസ്റ്റർ ഷിജു തോമസ്  നിയമിതനായി . അദ്ദേഹം ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡന്റ്, ഐപിസി ഖത്തർ റീജിയൻ സൺഡേ സ്കൂളിന്റെ ഡയറക്ടർ, ഐപിസി ബിദ ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. ഭാര്യ പ്രിൻസി, മക്കൾ റോസ് സാൻ , റോസ്ഏഞ്ചല

-ADVERTISEMENT-

-ADVERTISEMENT-

You might also like