സാമുവേൽ റ്റി ചാക്കോ (75) അക്കരെ നാട്ടിൽ

ബാംഗ്ലൂർ: തീയാടിക്കൽ താന്നിക്കൽ സാമുവേൽ റ്റി ചാക്കോ (75) നിര്യാതനായി. ഇന്ത്യൻ എയർ ഫോഴ്സിൽ ഫ്ലൈയിംഗ് ഓഫീസർ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് ഹൊസൂരിലുള ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്നു.
ഭാര്യ: പൊന്നാമ്മ. മക്കൾ: ജിജോ മംഗലാപുരം, സുജു, ബാംഗ്ലൂർ.
ക്രൈസ്തവ എഴുത്തുപുര മൈസൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് മാത്യു പി ജോണിന്റെ ഭാര്യാ മാതൃ സഹോദരൻ ആണ് പരേതൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.