ഐ.സി.പി.എഫ് കൊല്ലം ജില്ലാ കൊട്ടാരക്കര ഏരിയ ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു

കൊട്ടാരക്കര: ഐ സി പി എഫ് കൊല്ലം ജില്ല കൊട്ടാരക്കര സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എഫിൻ്റെയും നേതൃത്വത്തിൽ മുപ്പതിൽപരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു.

News Middle Advt Banner

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുന്നു ഭക്ഷണ പൊതി, ഭക്ഷ്യ കിറ്റ് വിതരണം, പഠനോപകരണങ്ങൾ വിതരണം ഉൾപ്പെടെയുള്ള പദ്ധതികളുമായി ഐ സി പി എഫ് കൊല്ലം ജില്ല സജീവമായി മുന്നിലുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading