ലീലാമ്മ ജോസഫ് അക്കരെ നാട്ടിൽ

ചിക്കമംഗളുർ: എൻ ആർ പുരം സ്വദേശി കളപ്പുര വിട്ടിൽ ലീലാമ്മ ജോസഫ് (81) നിതൃതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 16/06/21 (ചൊവ്വാ) 5:30 ന് ഐപിസി എബനേസർ സഭയുടെ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും. ഭർത്താവ് – കെ എം ജോസഫ്
മക്കൾ – ഷിബു ജോസഫ്, പാ. ഷാജി ജോസഫ്( സെന്റർ പാസ്റ്റർ ഐ പി സി മംഗലാപുരം കോസ്റ്റൽ സെന്റർ), പരേതയായ ഷീല ജോൺ, ഷാന്റി ജോസഫ് .
മരുമക്കൾ – ബീന ഷിബു, ജെസ്സി ഷാജി, പരേതനായ ജോൺ, തമ്പി.

-ADVERTISEMENT-

You might also like