വീടിനു മുകളിൽ നിന്ന് വീണു യുവാവ് മരിച്ചു

തുമ്പമൺ – മണ്ണാക്കടവ് തുണ്ടിക്കിഴക്കേതിൽ ബിജു തോമസ് (44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് ഈ അത്യാഹിതം ഉണ്ടായത്. കുട്ടികളുടെ കൂടെ വീട്ടുമുറ്റത്ത് ഷട്ടിൽ കളിക്കുമ്പോൾ ഷട്ടിൽ കോർക്ക് വീടിന്റെ മുകളിൽ കുരുങ്ങിയത് എടുക്കാനായി വീടിനു മുകളിൽ കയറിയ ബിജു കാൽവഴുതി താഴേക്ക് വീണു . ഉടൻതന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നു.

റിലയൻസ് ഇൻഷുറൻസ് കമ്പനിയുടെ പത്തനംതിട്ട ശാഖാ മാനേജരായിരുന്നു .
ഭാര്യ – ഷീന
മക്കൾ – സ്റ്റീവ് , സുസാൻ. ബെൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.