ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഖത്തർ: ദൈവവചന ചിന്തകൾ ജൂൺ 11 ന്

ദോഹ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഖത്തർ സഭയുടെ ആഭിമുഖ്യത്തിൽ ദൈവവചന ചിന്തകൾ ജൂൺ 11 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30 ന്) സൂമിലൂടെ നടക്കും.
പാസ്റ്റർ അനീഷ് കാവാലം ദൈവവചനം പങ്കുവെക്കും. ഹാഗിയോസ് വോയിസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ZOOM ID: 7905355386

https://us02web.zoom.us/j/7905355386

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.