കാരുണ്യ സ്പർശവുമായി പാസ്റ്റർ ബൈജു ഉപ്പുതറ

 

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ പോസിറ്റീവ് കേസുകൾ അധികമായ ഈ സാഹചര്യത്തിൽ സാന്ത്വന സ്പർശവുമായി തോട്ടം മേഖലയിലെ രോഗികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ, ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ PPE കിറ്റുകൾ എന്നിവ എത്തിച്ചുകൊടുക്കുന്ന പാസ്റ്റർ ബൈജു ഉപ്പുതറയുടെ പ്രവർത്തനങ്ങൾ അനേകർക്ക്‌ ആശ്വാസമാകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.