ന്യൂ ലൈഫ് ചർച്ച്, യു.കെ: വിർച്വൽ കൺവൻഷൻ മെയ് 29 ന്

യു.കെ: സണ്ടെർലാൻഡ് ന്യൂ ലൈഫ് ചർച്ച് നടത്തുന്ന വിർച്വൽ കൺവെൻഷൻ മെയ് 29-ാം തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) മുഖ്യാഥിതിയായിരിക്കുന്ന യോഗത്തിൽ ഇവാ. സോണി സി ജോർജും സംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ പ്രിൻസ് മാത്യൂ അധ്യക്ഷത വഹിക്കും.

News Middle Advt Banner

സൂം ഐഡി: 7909 851 1683
പാസ്‌വേഡ്: church

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading