തുരുത്തിക്കാട് കുഴിവേലിൽ മനോജ്‌ (47) അക്കരെ നാട്ടിൽ

മല്ലപ്പള്ളി വെസ്റ്റ്: (കല്ലുമല) ചർച്ച് ഓഫ് ഗോഡ് സഭാഗം തുരുത്തിക്കാട് കുഴിവേലിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പരേതനായ കുര്യൻ വർഗീസിന്റെയും (തമ്പാച്ചായൻ) ലീലാമ്മയുടെയും മകൻ മനോജ്‌ (47) നിത്യതയിൽ പ്രവേശിച്ചു. കോവിഡ് ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ചില ദിവസങ്ങൾക്കു മുൻപാണ് മാതാപിതാക്കൾ കോവിഡിനാൽ നിര്യാതരായത്.
പരേതൻ ഐപിസി ശാലേം ദുബായ് സഭാംഗം ആയിരുന്നു. കുവൈറ്റിലെ റിലീഫ്നെറ്റിൻറെ സ്ഥാപകാംഗം ആയിരുന്ന ഇദ്ദേഹം ദുബായിയിൽ കഴിഞ്ഞ 12 വർഷമായി ജോലി ചെയ്തിരുന്നു.
ഭാര്യ: സിജി. മക്കൾ: റൂഫസ്, ബോവസ്, കെനസ് (വിദ്യാർഥികൾ)
സഹോദരങ്ങൾ: പാസ്റ്റർ ബിനോജ് (കൊച്ചി ), ജോജോ (ഓസ്‌ട്രെലിയ).

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading