ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വീ ബീ എസ് ജൂൺ 7,8,9 തീയതികളിൽ നടത്തപെടുന്നു.

മുംബൈ: ക്രൈസ്തവ  എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എക്സൽ മിനിസ്ട്രീസ്നോട് ചേർന്ന്  ഓൺലൈൻ വി.ബി.എസ് നടത്തപ്പെടുന്നു. ജൂൺ 7, 8, 9 ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ സൂം പ്ലാറ്റഫോംമിലാണ്  നടത്തപ്പെടുന്നത്. Bible Stories , Action Songs, Games, Craft Work, Fun Activities, Counselling എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും. 3 മുതൽ 19 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്. താഴെ കാണുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/Q4YDKRvJiZ7TQSAp7 

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക , Pastor. Jixen James :+91 902 9082 426 Pastor. Shibu Mathew : +91 9904 345 777 Br. Justin Kuncheria :+91 9920 271 488

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.