ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിഡിലീസ്റ്റ് പാസ്റ്റേഴ്സ് പ്രാർത്ഥനാ സംഗമം

 

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മിഡിലീസ്റ്റ് പാസ്റ്റേഴ്സ് പ്രാർത്ഥനാ സംഗമം ഇന്ന് (15/05/2021 Saturday) 5:30PM – 8:30PM(ഇന്ത്യൻ സമയം),
3:00PM – 6:00PM(ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, കെ.എസ്.എ),
4:00PM – 7:00PM (യുഎഇ, ഒമാൻ)
സൂം മീഡിയായിലൂടെ നടക്കുന്നതാണ്.

ഹൃദയ ഭേദകമായ മരണവാർത്തകൾ കൊണ്ട് മീഡിയകൾ നിറയുന്നു. നാം അറിയുന്ന എത്രയോ പേർ ഈ ദിവസങ്ങളിൽ യാത്രയായി. മരണ പരമ്പര തന്നെ അരങ്ങേറുന്ന ഈ സമയത്ത് നമുക്കൊരുമിച്ച് ദേശത്തിന്റെ വിടുതലിനായി പ്രാർത്ഥിക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ അവരുടെ ദേശത്തെ ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തെ കുറിച്ച് നമ്മോട് സംസാരിക്കുന്നു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ബഹ്റിൻ ക്വൊയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു. ഈ പ്രാർത്ഥനാ സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
Zoom ID. 7905355386

മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക?

https://us02web.zoom.us/j/7905355386

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.